HOME
DETAILS
MAL
പൊലിസ് അതിക്രമം: പ്രതിഷേധിച്ച യു.ഡി.എഫ് നേതാക്കള്‍ക്ക് തടവും പിഴയും
backup
August 27 2017 | 02:08 AM
വളയം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്ക് നേരെ ഡി.ജി.പി ഓഫിസിനു മുന്പില് നടന്ന പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വളയത്ത് റോഡ് ഉപരോധിച്ച കേസില്‍ യു.ഡി.എഫ് ഭാരവാഹികള്‍ക്ക് നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇരുപതിനായിരം രൂപ പിഴയും കോടതി പിരിയും വരെ ഒരു ദിവസത്തെ തടവും വിധിച്ചു.
ഡി.സി.സി സെക്രട്ടറി മോഹനന് പാറക്കടവ്, നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.എം.വി അബ്ദുല്‍ ഹമീദ്, പഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികളായ കെ. ചന്ദ്രന് മാസ്റ്റര്‍, സി.വി കൂഞ്ഞബ്ദുല്ല, കെ. കൃഷ്ണന് മാസ്റ്റര്‍, രവീഷ് വളയം, ഫായിസ് ചെക്യാട്, പി.പി ശ്രീജന്, ബി.കെ ചാത്തു എന്നിവര്‍ക്കെതിരേയാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."