HOME
DETAILS
MAL
നാളെ മന്ത്രിയുടെ ചേംബറില്‍ യോഗം
backup
August 28 2017 | 04:08 AM
തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ സ്ഥാപിച്ചിരുന്ന കുരിശുകള്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ വനം വകുപ്പ് മന്ത്രി കെ.രാജുവിന്റെ ചേംബറില്‍ നാളെ യോഗം നടക്കും.
ഈ കഴിഞ്ഞ 25ന് വനംവകുപ്പ് ആസ്ഥാനത്ത് വച്ച്് വൈദികരുമായി വനംവകുപ്പ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുന്നതിനാണ് നാളത്തെ യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."