HOME
DETAILS
MAL
തൊഴില്‍ നൈപുണി പരിശീലന കേന്ദ്രം
backup
August 11 2016 | 20:08 PM
ഒറ്റപ്പാലം: സാക്ഷരതാമിഷന്‍ ഒറ്റപ്പാലം ബ്ലോക്ക് വികസന കേന്ദ്രത്തില്‍ തുടങ്ങിയ തൊഴില്‍ നൈപുണി പരിശീലനകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എസ്.ശിവരാമന്‍ അധ്യക്ഷനായി.
തയ്യല്‍-എംബ്രോയിഡറി പരിശീലനമാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ജില്ലയില്‍ നാല് തൊഴില്‍ നൈപുണി പരിശീലന കേന്ദ്രങ്ങളാണ് സംസ്ഥാന സാക്ഷരതാമിഷന്‍ ആരംഭിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."