HOME
DETAILS
MAL
അടിസ്ഥാന സൗകര്യമുള്ള സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധന
backup
August 31 2017 | 21:08 PM
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അടിസ്ഥാന സൗകര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചു.
വടക്കാഞ്ചേരി, കുഴല്‍മന്ദം (പെരിങ്ങോട്ടുകുറിശ്ശി), കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ അനുമതിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."