HOME
DETAILS
MAL
തെലുഗു ടൈറ്റന്‍സിന് വിജയം
backup
August 31 2017 | 23:08 PM
മുംബൈ: പ്രൊ കബഡി ലീഗ് പോരാട്ടത്തില്‍ തെലുഗു ടൈറ്റന്‍സിന് വിജയം. 33-28 എന്ന സ്‌കോറിന് അവര്‍ തമിള്‍ തലൈവാസിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."