HOME
DETAILS
MAL
നാനി ലാസിയോയിലേക്ക്
backup
August 31 2017 | 23:08 PM
റോം: പോര്‍ച്ചുഗലിന്റെ മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ലൂയീസ് നാനി വലന്‍സിയ വിട്ട് ഇറ്റാലിയന്‍ സീരി എ ടീം ലാസിയോയിലേക്ക്. ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിനത്തില്‍ ലാസിയോ ടീമില്‍ ചേരുന്നതിന്റെ ഭാഗമായി നാനി ടീമിന്റെ ആസ്ഥാനത്തെത്തി. അതേസമയം കൈമാറ്റം സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."