HOME
DETAILS

കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

  
backup
September 03 2017 | 02:09 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-8


നിലമ്പൂര്‍: അഞ്ചേമുക്കാല്‍ കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കോട്ടയം കൈപ്പുഴ ചെറുകര തെക്കേതില്‍ അനന്തു (18), കോട്ടയം സ്വദേശി ലിറ്റോ മാത്യു (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 9.45ഓടെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചാണ് ഇവര്‍ പിടിയിലായത്. ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. കോട്ടയത്തേക്ക് കൊണ്ടുപോകുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നും തമിഴ്‌നാട്ടില്‍ നിന്നാണ് ഇത് കൊണ്ടുവന്നതെന്നും പ്രതികള്‍ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. വടകര നര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പറുകൾ മുൻ വർഷങ്ങളിലും ചോർത്തി;  തെളിവുകൾ നശിപ്പിക്കാനും ശ്രമം  

Kerala
  •  7 days ago
No Image

പരിഭ്രാന്തി പരത്തിയ വ്യാജ കടുവ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ 

Kerala
  •  7 days ago
No Image

കനലണഞ്ഞ് വിഭാഗീയത, തീക്കാറ്റാകാന്‍ വിവാദങ്ങള്‍; സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

 പ്രതിസന്ധി രൂക്ഷമാകും; വൈദ്യുതി ഉപഭോഗം 10 കോടി യൂനിറ്റ് പിന്നിട്ടു

Kerala
  •  7 days ago
No Image

മുപ്പത് കഴിഞ്ഞ  48.12 ലക്ഷം പേർക്ക് രക്താദിമർദ സാധ്യതയെന്ന്‌ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' കാംപയിൻ സർവേ

Kerala
  •  7 days ago
No Image

'ബന്ദികളെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ മരിക്കാന്‍ ഒരുങ്ങിക്കോളൂ...' ഇത് അവസാന താക്കീതെന്ന് ട്രംപ്; ഗസ്സന്‍ ജനതയെ കൊന്നൊടുക്കുമെന്ന് ഭീഷണി

International
  •  7 days ago
No Image

Qatar Weather Updates: ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടും; ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ

qatar
  •  7 days ago
No Image

ലഹരി മാഫിയയുടെ പുതിയ മുഖം: സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് മിഠായികൾ, പെട്ടിക്കടയിൽ നിന്ന് പിടികൂടി

Kerala
  •  8 days ago
No Image

ഇടുക്കി വാഴത്തോപ്പിൽ 7 ലക്ഷം തട്ടിപ്പ്: രണ്ടാമത്തെ പ്രതിയും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ

Kerala
  •  8 days ago
No Image

കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിന് ഗുരുതര പരിക്ക്, അന്വേഷണം തുടരുന്നു

Kerala
  •  8 days ago