HOME
DETAILS
MAL
അപവാദപ്രചാരണം: കേസെടുത്തു
backup
September 05 2017 | 19:09 PM
കോഴിക്കോട്: എന്‍.ഡബ്ല്യു.എഫ് ദേശീയ പ്രസിഡന്റും ആള് ഇന്ത്യ പേഴ്സണല്‍ ലോബോര്‍ഡ് അംഗവുമായ എ.എസ് സൈനബയ്്ക്കെതിരേ ഫേസ്ബുക്കിലൂടെ അപവാദപ്രചാരണം നടത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു.
റെജിന്‍ വേങ്ങരയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് സൈനബയുടെ ഫോട്ടോ സഹിതം പ്രചരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."