HOME
DETAILS
MAL
ദേശീയ ജലനയത്തിന്റെ കരട് ഒക്ടോബര്‍ രണ്ടിന് സര്‍ക്കാരിന് നല്‍കും: ജഗ്ഗി വാസുദേവ്
backup
September 05 2017 | 19:09 PM
തിരുവനന്തപുരം: നദികളെ സംരക്ഷിക്കാനായുള്ള ദേശീയ നയത്തിന്റെ കരട് ഒക്ടോബര്‍ രണ്ടിന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഇഷ ഫൗണ്ടേഷന് സ്ഥാപകനും പദ്മവിഭൂഷണ് ജേതാവുമായ സദ്ഗുരു ജഗ്ഗി വാസുദേവ്. ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച ചെയ്താണ് നയമുണ്ടാക്കുക.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും, രാജ്യത്തെ എല്ലാ നദികളും കടന്നു പോകുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് കരട് തയാറാക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."