ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ ഡിസ്കൗണ്ട് വില്‍പ്പന ഇന്ന് സമാപിക്കും
കോട്ടയം: ആര്‍ക്കേഡിയ ഹോട്ടലില്‍ നടന്നുവരുന്ന ബ്രാന്‍ഡഡ് എക്സ്പോര്‍ട്ട് സര്‍പ്ലസ് വസ്ത്രങ്ങളുടെ വില്‍പ്പന ഇന്ന് സമാപിക്കും.
ജി.എസ്.ടി നിലവില്‍ വന്നതോടെ അതിനു മുന്‍പു ഗോഡൗണുകളിലുണ്ടായിരുന്ന ഫ്രഷ് സ്റ്റോക്കുകള്‍ മുഴുവന്‍ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായി വലിയ വിലക്കുറവിലാണ് ഇവിടെ വിറ്റഴിക്കുന്നത്. അരലക്ഷത്തിലേറെ വൈവിധ്യങ്ങളില്‍ പാന്റുകള്‍, ഷര്‍ട്ടുകള്‍, ടി ഷര്‍ട്ടുകള്‍, ലോവര്‍, ത്രീഫോര്‍ത്ത്, ലേഡീസ് കുര്‍ത്തികള്‍, ലെഗ്ഗിന്‍സ്, കാപ്രി, നൈറ്റി തുടങ്ങിയവയെല്ലാം ലഭ്യം.
300 മുതല്‍ 600 രൂപ വരെ വലിയുള്ള കിഡ്സ്- ലേഡീസ്- ജെന്റ്സ് ഗാര്‍മെന്റ്സ് 100 മുതല്‍ 220 രൂപ വരെ നിരക്കിലും 100 മുതല്‍ 2000 രൂപ വരെ വിലവരുന്ന ലേഡീസ് - ജെന്റ്സ് ഗാര്‍മെന്റ്സ് 250 മുതല്‍ 350 രൂപ വരെ നിരക്കിലും ലഭിക്കും. 1500 മുതല്‍ 3000 രൂപ വരെ വിലവരുന്ന ലേഡീസ് - ജെന്റ്സ് ഗാര്‍മെന്റ്സിന് 400 മുതല്‍ 700 രൂപ വരെ മാത്രം.
എല്ലാ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും സ്വീകരിക്കും.റെഡിമെയ്ഡ് ഗാര്‍മെന്റ്സിന്റെ വില്‍പ്പന-എക്സപോര്‍ട്ട് മേഖലയിലെ മാന്ദ്യം മൂലം സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് മികച്ച വസ്ത്രങ്ങള്‍ ഇത്രയും കുറഞ്ഞ വിലയില്‍ അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ജി.എസ്.ടി കൂടി വന്നതോടെ ഉപഭോക്താക്കള്‍ക്ക് ഈ മേളയില്‍ നിന്നു വലിയ നേട്ടമാണുണ്ടാവുക.
രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന വില്‍പ്പന. പ്രവേശനം സൗജന്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."