HOME
DETAILS
MAL
ഡോക്ടര്‍മാര്‍ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നേടണം
backup
September 07 2017 | 22:09 PM
തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനമനുസരിച്ച് ഡോക്ടര്‍മാര്‍ ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് അപേക്ഷ നല്‍കണം. ഒക്ടോബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം. 4,000 രൂപയാണ് അപേക്ഷാ ഫീസ്. സര്‍ട്ടിഫിക്കറ്റ് നിശ്ചിത തിയതിക്കകം നേടിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."