പൊള്ളലേറ്റ മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍; സുഹൃത്ത് അറസ്റ്റില്‍
വണ്ടിപ്പെരിയാര്‍: ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്‌കനു ഗുരുതരമായി തീപ്പൊള്ളലേറ്റു പരിക്കേറ്റ സംഭവത്തില്‍ സുഹൃത്തിനെ പൊലിസ് അറസ്റ്റു ചെയ്തു. തങ്കമല ബഥേല്‍ പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ താമസിക്കു അനില്‍കുമാര്‍ (41) ആണ് പിടിയിലായത്.തിരുവോണ ദിവസമാണ് കേസിന് ആസ്പദകമായ സംഭവം ഉണ്ടായത്. തങ്കമല മാ'ുപ്പെ'ി ലയത്തില്‍ താമസം മുരുകയ്യന്‍ (54)നെയാണ് ശരിരമാസകലം പൊള്ളലേറ്റ നിലയില്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവം സംബന്ധിച്ച് പൊലിസ് പറയുത് .തിരുവോണ ദിവസം സുഹൃത്തുക്കളായ നാലു പേര്‍ ചേര്‍് രാവിലെ മുതല്‍ മദ്യപാനവും ചീ'ുകളിയുമായിരുു. വൈകുേരത്തോടെ സാധനങ്ങള്‍ വാങ്ങാന്‍ മുരുകയ്യനെ സുഹൃത്തുക്കള്‍ പറഞ്ഞുവി'ു.ഏറെ നേരമായി'ും ഇയാള്‍ തിരികെ വില്ല. തപ്പിയിറങ്ങിയ സുഹൃത്തുക്കള്‍ പുറത്തു പോയ ഇയാള്‍ മദ്യപിച്ച് അവശനായി വഴിയരികില്‍ ഇരിക്കുനത് കാണുകയും മുരുകയ്യനെ അനില്‍കുമാറിന്റെ വീ'ില്‍ എത്തിക്കുകയും ചെയ്തു.
രാത്രി 8 മണിയോടു കൂടി വീ'ിലുള്ള കുപ്പിയില്‍ കരുതിയിരു മണ്ണെണ്ണ മുരുകയ്യന്റെ വയര്‍ ഭാഗത്ത് അനില്‍കുമാര്‍ ഒഴിക്കുകയും തിപ്പെ'ി ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുു. മദ്യപിച്ച് അവശനായിരുതിനാല്‍ മാറാന്‍ കഴിയാതെ മുരുകയ്യന്റെ ശരീരമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. രണ്ട് മണിക്കൂറിനു ശേഷം ഇയാള്‍ തനിയെ വി'ില്‍ നിിറങ്ങുകയും സമീപത്തെ ബന്ധുവി'ില്‍ എത്തി ആശുപത്രിയില്‍ എത്തിക്കുവാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുു. രാത്രിയോടെ ശരീരമാസകലം പൊളളലേറ്റ നിലയില്‍ വീടിനുള്ളില്‍ ഇയാളെ കണ്ടൊണ് അനില്‍കുമാര്‍ ആദ്യം പൊലിസിന് മൊഴി നല്‍കിയത്. പൊലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. എാല്‍ കൃത്യം ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കാന്‍ അനില്‍കുമാര്‍ തയ്യാറായി'ില്ല. മുരുകയ്യനെ കോ'യം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."