'ബാങ്ക് ജീവനക്കാരുടെ പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കും'
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉയിച്ച് ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് (യുഎഫ്ബിയു) 15ന് നടത്തു പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ എഐബിഇഎ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജനവിരുദ്ധ ബാങ്കിങ് നയങ്ങള്‍ തിരുത്തുക, കോര്‍പ്പറേറ്റ് കി'ാക്കടങ്ങള് തിരിച്ചുപിടിക്കുക, മനഃപൂര്‍വ വായ്പ കുടിശ്ശിഖ ക്രിമിനല്‍ കുറ്റമാക്കുക, വര്‍ധിപ്പിച്ച സേവന നിരക്കുകള്‍ പിന്‍വലിക്കുക, ജനസമൂഹത്തിന് ദോഷകരമായ എഫ്ആര്‍ഡിഐ ബില്‍ പിന്‍വലിക്കുക, ബാങ്കേഴ്സ് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക എീ ആവശ്യങ്ങള്‍ ഉയിച്ചാണ് പ്രക്ഷോഭം.
മാര്‍ച്ചില്‍ ജില്ലയില്നി് 50 ജീവനക്കാരെ അസോസിയേഷന് പങ്കെടുപ്പിക്കും. യോഗത്തില്‍ ജില്ലാ ചെയര്മാന് എബിന് ജോസ് അധ്യക്ഷനായി.
ജില്ലാ സെക്ര'റി നഹാസ് പി സലിം, ഇ ടി രാജന്, കെ ജെ ഗ്രേസി, എന്‍ പി ജോസഫ്, ജിജി ജോസഫ്, എം കെ ലീലാമ്മ, പി കെ ജബ്ബാര്‍, കെ ടി ശിവരാജന് എിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."