ക്ഷീരസംഘം ഭരണസമിതിക്കെതിരേ കാരണം കാണിക്കല്‍ നോ'ീസ്
ഉടുമ്പൂര്‍: ഉടുമ്പൂര്‍ പഞ്ചായത്തിലെ മഞ്ചിക്കല്ലില്‍ പ്രവര്‍ത്തിക്കു മഞ്ചിക്കല്ല് ക്ഷീരോല്‍പാദക സഹകരണസംഘം ആപ്‌കോസ് ഭരണസമിതിയെ പിരിച്ചുവിടാതിരിക്കന്‍ കാരണം കാണിക്കല്‍ നോ'ീസ് നല്‍കാന്‍ തീരുമാനിച്ചതായി ഇടുക്കി ഡയറി ഡവലപ്‌മെന്റ് ഡെപ്യൂ'ി ഡയറക്ടര്‍ അറിയിച്ചു. കേരളാ കോഗ്രസ് മാണിവിഭാഗം നേതൃത്വത്തിലുള്ളതാണ് ഭരണസമിതി.
ഇളംദേശം ക്ഷീരവികസന ഓഫീസറുടെ റിപ്പോര്‍'്, സംഘം ഭരണസമിതി അംഗങ്ങളെ സംബന്ധിച്ച് ലഭിച്ച നിരവധി പരാതികള്‍, ജീവനക്കാര്‍ ഭരണസമിതി അംഗങ്ങളെ സംബന്ധിച്ച് സമര്‍പ്പിച്ച പരാതികള്‍, ക്ഷീരകര്‍ഷകര്‍ വിവിധ തലത്തില്‍ നല്‍കിയ പരാതികള്‍, സംഘത്തിന്റെ സെക്ഷന്‍ 65 പ്രകാരം അന്വേഷണത്തിന് നല്‍കിയ ഉത്തരവ്, ഭരണസമിതി എടുത്തിരിക്കു നിരവധി വഴിവി' തീരുമാനങ്ങള്‍ എിവയുടെ അടിസ്ഥാനത്തിലാണ് നോ'ീസ്.
ഭരണസമിതി അംഗങ്ങള്‍ സംഘം നിയമാവലി അനസരിച്ചുള്ള കര്‍തവ്യങ്ങളും കടമകളും നിര്‍വഹിക്കുതില്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി ക്ഷീരവികസന ഓഫീസര്‍ റിപ്പോര്‍'് ചെയ്തിരുു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി അംഗങ്ങളായ മാത്യു തോമസ്, കെ കെ വിശ്വംഭരന്‍, ഷീല സുരേന്ദ്രന്‍, കെ എസ് ശിവദാസ്, ഇല്യാസ് മാടോലില്‍, എം എം ബേബി എിവര്‍ക്ക്് കാരണം കാണിക്കല്‍ നോ'ീസ് നല്‍കിയി'ുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."