HOME
DETAILS
MAL
ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
backup
September 09 2017 | 06:09 AM
നീലേശ്വരം: ഗൗരി ലങ്കേഷിന്റെ ണ്ടെകണ്ടണ്ടാണ്ടണ്ടണ്ടണ്ടണ്ടലപാതകത്തില് പ്രതിഷേധിച്ച് 'കീഴണ്ടടങ്ങില്ല തലയറുത്താലും' എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധക്കൂട്ടം സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലാ ണ്ട്രണ്ടപസിഡന്റ് ശിവജി വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എം വിനോദ് അധ്യക്ഷനായി. സി.പി.എം നീലേശ്വരം ഏരിയാ സെക്രട്ടറി ടി.കെ രവി, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സി.സുരേശന്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ. സെക്രട്ടറി ഡോ.എന്‍.പി വിജയന്, ഏരിയാ സെക്രട്ടറി കെ.വി സജീവന്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എം.വി രതീഷ്, കെ.വി ശ്യാംചന്ദ്രന്‍ ,എം വി ദീപേഷ് സംസാരിച്ചു. നീലേശ്വരം പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നീലേശ്വരത്തെ പത്രപ്രവര്‍ത്തകര്‍ പരിപാടിക്ക് ഐക്യദാര്‍ഢ്യവുമായി എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."