HOME
DETAILS
MAL
ത്വലബാ കോണ്‍ഫറന്‍സ്: കാലിഗ്രഫി മത്സരം
backup
September 09 2017 | 06:09 AM
മലപ്പുറം: ജില്ലാ ത്വലബ കോണ്‍ഫറന്‍സിന്റെ ഭാഗമായി ജില്ലയിലെ ദര്‍സ്-അറബിക് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി കാലിഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. 'അറിവ് ' എന്ന വിഷയവുമായി ബന്ധപ്പെട്ട ആയത്തുകളിലാണ് കാലിഗ്രഫി തയാറാക്കേണ്ടത്.
കാലിഗ്രഫി പേന മാര്‍ക്കര്‍ ഉപയോഗിച്ച് തയാറാക്കിയ രചനകള്‍ സെപ്റ്റംബര്‍ 15നു വൈകിട്ട് നാലിനു മുന്‍പായി സമ്മേളന നഗരിയിലെ കൗണ്ടറില്‍ ഏല്‍പ്പിക്കണം. ഫോണ്‍: 8606878702.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."