HOME
DETAILS
MAL
വി.ഡി സതീശന്‍ എം.എല്‍.എ ശശികലയ്‌ക്കെതിരേ പരാതി നല്‍കി
backup
September 10 2017 | 09:09 AM
തിരുവനന്തപുരം: ഹിന്ദുഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരേ വി.ഡി സതീശന്‍ പരാതി നല്‍കി. പറവൂരില്‍ പൊതുവേദിയില്‍ വച്ച് എഴുത്തുകാരെ പ്രസംഗത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഡി.ജി.പിക്കാണ് പരാതി നല്‍കിയത്. ശശികലയ്‌ക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."