HOME
DETAILS
MAL
ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ ആരോഗ്യനില ഗുരുതരം
backup
September 11 2017 | 01:09 AM
ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്റെ(74) ആരോഗ്യ നില ഗുരുതരാവസ്ഥയില്‍.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ വൃക്കയുടെ പ്രവര്‍ത്തനവും തകരാറിലായിട്ടുണ്ടെന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ച ചെന്നൈയിലെ ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."