HOME
DETAILS
MAL
ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ 20 മുതല്‍
backup
September 12 2017 | 01:09 AM
കൊച്ചി: ഇ-കൊമേഴ്‌സ് വിപണിയായ ഫ്‌ളിപ്കാര്‍ട്ട്, സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഫെസ്റ്റിവല്‍ ബ്രാന്‍ഡായ ബിഗ് ബില്യണ്‍ ഡേയ്‌സ്, സെപ്റ്റംബര്‍ 20 ന് ആരംഭിക്കും.
ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ നാലാമത് പതിപ്പാണിത്. 80-ലധികം വിഭാഗങ്ങളില്‍ ആകര്‍ഷകങ്ങളായ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 90 ശതമാനം വരെ വിലക്കിഴിവ് ഉള്‍പ്പെടെയുള്ള ക്രേസി ഡീലുകളും ഉണ്ട്. ഫാഷന്‍, ഇലക്‌ട്രോണിക്‌സ്, സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.80 വിഭാഗങ്ങളിലായി 80 ദശലക്ഷം ഉല്‍പന്നങ്ങളാണ് ഫ്‌ളിപ്കാര്‍ട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."