HOME
DETAILS
MAL
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് ഹാജരാകണം
backup
September 12 2017 | 05:09 AM
തൊടുപുഴ: വോട്ടര്‍ പട്ടികയില്‍ പേരുചേര്ക്കുന്നിന് ജൂലൈ ഒന്നുമുതല്‍ ഓഗസ്ത് 31വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ ബി.എല്‍.ഒ മുഖാന്തിരമോ താലൂക്ക് ഓഫിസില്‍ നേരിട്ടോ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകളും കുടുംബാംഗങ്ങളുടെയോ അയല്‍വാസികളുടെയോ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം 13, 14, 15 തീയതികളില്‍ ബന്ധപ്പെട്ട താലൂക്ക് ഓഫിസിലെ ഇലക്ഷന് വിഭാഗത്തില്‍ ഹാജരാകണം.
അതാത് നിയോജകമണ്ഡലത്തിലെ അപേക്ഷകര്‍ അതാത് താലൂക്ക് ഓഫിസുകളിലാണ് ഹാജരാകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."