
ഫീസ് അടച്ചില്ല: 'സൗജന്യ' ജലപരിശോധനാ ഫലം വന്നില്ല
എടപ്പാള്‍: കോളറാ ബാക്ടീരിയകളെ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനക്കായി അയച്ച ജലത്തിന്റെ പരിശോധനാ ഫലം ഒന്നര മാസം പിന്നിട്ടിട്ടും പുറത്ത് വന്നില്ല. ടൗണിലെ 24 കിണറുകളില്‍ നിന്ന് എടുത്ത ജലത്തിന്റെ പരിശോധനാഫലമാണ് ഇതുവരെ പുറത്ത് വരാത്തത്.
കോഴിക്കോട്ടെ ലബോറട്ടറിയില്‍ പരിശോധനാ ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്നാണ് പരിശോധനാ ഫലം പുറത്തുവരാത്തതെന്നാണ് സൂചന. കുറ്റിപ്പുറത്തെ കിണറുകളില്‍ കോളറ ബാക്ടീരിയയെ കണ്ടെത്തിയതിനെ തുടര്‍ന്ന് കുറ്റിപ്പുറത്തെ മുഴുവന്‍ കിണറുകളിലെ വെള്ളവും സൗജന്യമായി പരിശോധിക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് പരിശോധനക്കായി ജലം ശേഖരിച്ചത്. കുറ്റിപ്പുറത്തെ നാലു കിണറുകളില്‍ 'വിബ്രീയോ കോളറെ' ബാക്ടീരിയകളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടൗണിലെ മുഴുവന്‍ കിണറുകളിലെ ജലവും പരിശോധിക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയത്. ഇത്രയും കിണറുകളിലെ വെള്ളവും പരിശോധിക്കാന്‍ വന്‍തുക ആവശ്യമായി വരുമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് കുറ്റിപ്പുറത്തെ കിണറുകളെ വെള്ളം സൗജന്യമായി പരിശോധിച്ച് നല്‍കാന്‍ കലക്ടര്‍ അമിത് മീണ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ആദ്യഘട്ടമെന്നോണം 24 കിണറുകളിലെ വെള്ളം ശേഖരിച്ച് പരിശോധനക്ക് അയച്ചത്.
ഈ ഫലം ലഭിച്ച ശേഷം വിവിധ ഘട്ടങ്ങളിലായി മറ്റ് കിണറുകളിലെ ജലം പരിശോധനക്കയക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. സൗജന്യ പരിശോധനയ്ക്കുള്ള ഉത്തരവ് രേഖാമൂലം ഇറക്കാത്തതാണ് പരിശോധന പൂര്‍ത്തിയായിട്ടും ഫീസ് നല്‍കാത്തതിനെ തുടര്‍ന്ന് ഫലം പുറത്ത് വിടാത്ത തെന്നാണ് അറിയുന്നത്. ഫലം കൃത്യമായി വരാത്തതിനാലും മറ്റ് കിണറുകളിലെ ജലം പരിശോധനക്ക് നല്‍കാന്‍ കഴിയാത്തതിനാലും നേരത്തെ കണ്ടെത്തിയ നാല് കിണറുകള്‍ക്ക് പുറമെ മറ്റേതെങ്കിലും കിണറില്‍ ബാക്ടീരിയാ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പിനും സാധിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദി റിയാലിന് ഔദ്യോഗിക ചിഹ്നമായി; പുതിയ ചിഹ്നത്തിന് അംഗീകാരം നൽകി സൽമാൻ രാജാവ്
Saudi-arabia
• 21 days ago
താമരശ്ശേരിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ
Kerala
• 21 days ago
ഫുട്ബോളിൽ മെസി മാത്രം സ്വന്തമാക്കിയ നേട്ടത്തിലേക്ക് സലാഹും; അമ്പരിപ്പിച്ച് ഈജിപ്ഷ്യൻ മാന്ത്രികൻ
Football
• 21 days ago
"നാഷണൽ കമ്മോഡിറ്റി പ്രൈസ് കൺട്രോൾ പ്ലാറ്റ്‌ഫോം" ആരംഭിച്ച് യുഎഇ
uae
• 21 days ago
നിലവിൽ ഫുട്ബോളിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ
Football
• 21 days ago
മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന ആശവർക്കർ സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി
Kerala
• 21 days ago
ഗില്ലാട്ടത്തിൽ ധോണിയും വീണു; ചരിത്രനേട്ടത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ
Cricket
• 21 days ago
തൃശൂരില്‍ വീട്ടുമുറ്റത്ത് നിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ
Kerala
• 21 days ago.jpeg?w=200&q=75)
വിവാഹ നിയമത്തില്‍ മാറ്റങ്ങളുമായി യുഎഇ; മാറ്റങ്ങൾ ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ
uae
• 21 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; അമ്മയുടെ സുഹൃത്തും,പ്രായപൂർത്തിയാകാത്ത നാല് പേരും ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്
Kerala
• 21 days ago
ഹജ്ജ് 2025: ആഭ്യന്തര തീർത്ഥാടകർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ച് സഊദി
Saudi-arabia
• 21 days ago
'ആയുധങ്ങള്‍ ഏഴ് ദിവസത്തിനകം അടിയറവയ്ക്കണം'; അന്ത്യശാസനം നൽകി മണിപ്പൂര്‍ ഗവര്‍ണര്‍
National
• 21 days ago
സൈനുൽ ആബിദീൻ എന്ന സൗഹൃദ നിലാവൊളി' പ്രകാശനം ചെയ്തു; ചടങ്ങ് രാഷ്ട്രീയ അതിരുകൾ ഭേദിച്ച സൗഹൃദ സംഗമമായി
Kerala
• 21 days ago
ഒമാനിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് 17-ാമത് ഔട്ട്ലെറ്റ് അൽ അൻസാബിൽ തുറന്നു
oman
• 21 days ago
ഇത് തകർക്കും, നിക്ഷേപകരെ ഉന്നംവച്ച് യുഎഇയുടെ ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസ; കൂടുതലറിയാം
uae
• 21 days ago
മെസിയുടെ ആരുംതൊടാത്ത റെക്കോർഡും തകർത്തു; ഒന്നാമനായി സൂപ്പർതാരം
Cricket
• 21 days ago
ദുബൈയിലെ ചില റോഡുകളിൽ നാളെ ഗതാഗത നിയന്ത്രണം
uae
• 21 days ago
സാമൂഹ്യക്ഷേമ പെന്ഷന് ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം അടുത്തയാഴ്ച മുതല്‍
Kerala
• 21 days ago
തൊഴിലന്വേഷകർക്കിത് സുവർണാവസരം; ഒഡെപെക് വഴി യുഎഇയിൽ ജോലി
uae
• 21 days ago
തൃശൂരില്‍ ബൈക്കിൽ എത്തിയ മോഷ്ടാവ് മുറ്റമടിക്കുന്നതിനിടെ 70കാരിയുടെ രണ്ടു പവന്റെ മാല പൊട്ടിച്ചോടി
Kerala
• 21 days ago
റമദാനെ വരവേൽക്കാനൊരുങ്ങുകയാണ് യുഎഇ; ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും
uae
• 21 days ago