HOME
DETAILS
MAL
വേങ്ങര അങ്കച്ചൂടിലേക്ക്..
backup
September 12 2017 | 13:09 PM
ന്യൂഡല്‍ഹി: വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച വിജ്ഞാപനമിറങ്ങും.
ലോക്‌സഭയിലേക്കു മത്സരിക്കാന്‍ വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്.
ഗുരുദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കും 11ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
ഈ മാസം 22നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. 27നാണ് പിന്‍വലിക്കാനുള്ള അവസാന തിയ്യതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."