HOME
DETAILS
MAL
മദ്യലഹരിയില്‍ പിതാവ് മകനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു
backup
September 13 2017 | 05:09 AM
കൊല്ലം: മദ്യലഹരിയില്‍ പിതാവ് മകനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. ചാത്തന്നൂര്‍ കാരംകോട് സ്വദേശി ബാബുവിന്റെ(50)അടിയേറ്റാണ് മകന്‍ സുഭാഷി(24)ന് പരുക്കേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ ഒരുമണിക്കായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."