HOME
DETAILS

വിസ തട്ടിപ്പ്: മലയാളി വനിതയടക്കം രണ്ടണ്ടു പേര്‍ നാട്ടിലേക്ക് മടങ്ങി

  
backup
September 14 2017 | 01:09 AM

%e0%b4%b5%e0%b4%bf%e0%b4%b8-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b5%e0%b4%a8%e0%b4%bf


ദമാം: വിസ തട്ടിപ്പില്‍ കുടുങ്ങിയ മലയാളി വനിതയും ഹൈദരാബാദ് സ്വദേശിനിയും നാട്ടിലേക്ക് മടങ്ങി. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നാട്ടിലേക്ക് തിരിച്ചത്. കൊല്ലം സ്വദേശിനിയായ ജോഷ്‌ന, ഹൈദരാബാദ് സ്വദേശിനിയായ മാര്‍ത്തമ്മ എന്നിവരാണ് ദമാം വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങിയത്.
കൊല്ലം സ്വദേശിനിയായ ജോഷ്‌നക്ക് ബ്യുട്ടീഷന്‍ കോഴ്‌സിന് ശേഷം നാട്ടിലെ ഒരു ബ്യുട്ടിപാര്‍ലറില്‍ ജോലി ചെയ്തു വരുന്നതിനിടയിലാണ് ദമാമിലേക്ക് വിസ ലഭിച്ചത്.
ട്രാവല്‍ ഏജന്റ് നല്‍കിയ വാഗ്ദാനത്തില്‍ വിശ്വസിച്ച് നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ജോഷ്‌ന ഇവിടെയെത്തിയത്. എന്നാല്‍ ദമാമിലെ ഒരു സ്വദേശിയുടെ വീട്ടില്‍ വീട്ടുജോലിയാണ് ലഭിച്ചത്. ഇവിടെ എത്തിയ ശേഷമാണ് വിസ തട്ടിപ്പ് മനസ്സിലാക്കിയത്.
ഒരു മാസത്തിനു ശേഷം പുറത്ത് കടന്ന ഇവര്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്‌ഡെസ്‌ക്കില്‍ അഭയം തേടുകയായിരുന്നു. അവിടെ നിന്ന് ഇവരെ വനിത അഭയ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
ഹൈദരാബാദ് സ്വദേശിനിയായ മാര്‍ത്തമ്മ കുവൈത്തിലേക്കാണ് വിസയില്‍ എത്തിയത്. എന്നാല്‍ അവിടെ നിന്നു ദമാമിലേക്ക് കടത്തിയ ഇവരെ മറ്റൊരു സ്വദേശിയ്ക്ക് വില്‍ക്കാന്‍ ശ്രമം നടന്നപ്പോള്‍ അവിടെനിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസി ഹെല്‍പ്‌ഡെസ്‌കില്‍ അഭയം തേടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളഞ്ഞുപോയ എടിഎം കാര്‍ഡും പിന്‍നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്‍

Kerala
  •  4 days ago
No Image

ആറ് ദിവസത്തെ അവധി? ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി

Kerala
  •  5 days ago
No Image

ബാങ്ക് പണിമുടക്ക്; പണികിട്ടാതിരിക്കാൻ ഓർത്തുവെച്ചോളൂ ഈ രണ്ട് ദിവസങ്ങൾ 

Business
  •  5 days ago
No Image

ആംബുലന്‍സിനു മുന്നില്‍ അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി 

uae
  •  5 days ago
No Image

കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്‍

Kerala
  •  5 days ago
No Image

അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി റിയാദ് കോടതി; ജാമ്യ ഹരജിയും പരിഗണിച്ചില്ല

latest
  •  5 days ago
No Image

ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന്‍ 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന്‍ പദ്ധതി അണിയറയില്‍

uae
  •  5 days ago
No Image

മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല; തൊഴിലാളികള്‍ ഒളിവില്‍, സംഭവം പഞ്ചാബില്‍

National
  •  5 days ago
No Image

2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

Cricket
  •  5 days ago