HOME
DETAILS
MAL
റിട്ടേണ്‍ സെല്‍ രൂപീകരിച്ചു
backup
September 14 2017 | 01:09 AM
നെടുമ്പാശ്ശേരി: തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് വേണ്ടി സെക്രട്ടേറിയറ്റിലെ അഡീഷനല്‍ സെക്രട്ടറി എ അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ 18 അംഗ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന റിട്ടേണ്‍ ഹജ്ജ് സെല്‍ (ഹജ്ജ് സെല്‍ ഫേസ് 2 ) രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഈ മാസം 19 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സെല്‍ പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."