HOME
DETAILS
MAL
റോയ് ഹോഡ്‌സന്‍ ചുമതലയേറ്റു
backup
September 14 2017 | 02:09 AM
ലണ്ടന്‍: പുറത്താക്കിയ ഫ്രങ്ക് ഡി ബോറിന് പകരം മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍ റോയ് ഹോഡ്‌സന്‍ ക്രിസ്റ്റല്‍ പാലസിന്റെ പരിശീലകനായി ചുമതലയേറ്റു. 70കാരനായ ഹോഡ്‌സനെ പരിശീകനായി നിയമിച്ചതായി ക്രിസ്റ്റല്‍ പാലസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."