HOME
DETAILS

ലോകകപ്പ് ഇന്ത്യയുടെ ഫുട്‌ബോള്‍ ഭാവിക്ക് മുതല്‍ക്കൂട്ടാകണം

  
backup
September 14, 2017 | 2:01 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d


കൊല്‍ക്കത്ത: ഫുട്‌ബോള്‍ രാജ്യമെന്ന പെരുമയിലേക്ക് ഉയരാനുള്ള അവസരമായി ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ആതിഥേയത്വത്തെ ഇന്ത്യ മാറ്റണമെന്ന് ഇതിഹാസ താരമായിരുന്ന പി.കെ ബാനര്‍ജി. ഇന്ത്യക്കായി ലോകകപ്പില്‍ കളിക്കാനിറങ്ങുന്ന താരങ്ങള്‍ ഭാവിയിലെ പ്രതീക്ഷകളാണ്. ലോകകപ്പിന്റെ ചുവട് പിടിച്ച് ഇന്ത്യ കൂടുതല്‍ അണ്ടര്‍ 17, 19, 20 മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും അണ്ടര്‍ 20 ലോകകപ്പില്‍ സ്ഥാനം നേടാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
20ാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ഇന്ത്യന്‍ ഫുട്‌ബോളറായി ഫിഫ പരിഗണിച്ച മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമാണ് പി.കെ ബാനര്‍ജി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago