
സഹപാഠിക്കൊരു കൈത്താങ്ങുമായി എന്‍.എസ്.എസ്
മൂവാറ്റുപുഴ: സഹപാഠിക്കൊരു കൈതത്താങ്ങുമായി മൂവാറ്റുപുഴ തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ 'സ്‌നേഹ സ്പര്‍ശം' പദ്ധതിയിലൂടെ വിദ്യാര്‍ഥികളില്‍ നിന്നും സമാഹരിച്ച 41,500 രൂപ സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിദ്യാര്‍ഥിയായ അജു ഷാജിയുടെ പിതാവിന്റെ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് കൈമാറി. നിര്‍ധനരായ സഹപാഠികള്‍ക്ക് കൈത്താങ്ങാകുക എന്നലക്ഷ്യത്തോടെ തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ 'സ്‌നേഹ സ്പര്‍ശം' പദ്ധതി ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ സമാഹരിച്ച 41,500 രൂപ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ എം.എ.രാജന്റെ സാന്നിധ്യത്തില്‍ എന്‍.എസ്.എസ് വോളന്റിയര്‍ മുസൈനയില്‍ നിന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജൂലി ഇട്ടിയക്കാട്ട് ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ ടി.എസ് അമീര്‍, അധ്യാപകരായ സ്റ്റീഫന്‍ പോള്‍, എം.കെ സലീന എന്നിവര്‍ സംമ്പന്ധിച്ചു. സ്‌നേഹസ്പര്‍ശം പദ്ധതിക്കായി അധ്യാപകരും സ്‌കൂള്‍ മാനേജുമെന്റും സഹകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.jpeg?w=200&q=75)
വിവാഹ നിയമത്തില്‍ മാറ്റങ്ങളുമായി യുഎഇ; മാറ്റങ്ങൾ ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ
uae
• a month ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; അമ്മയുടെ സുഹൃത്തും,പ്രായപൂർത്തിയാകാത്ത നാല് പേരും ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്
Kerala
• a month ago
കാക്കനാട് കസ്റ്റംസ് ഓഫീസറും കുടുബവും ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയിൽ
Kerala
• a month ago
ഹജ്ജ് 2025: ആഭ്യന്തര തീർത്ഥാടകർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ച് സഊദി
Saudi-arabia
• a month ago
'ആയുധങ്ങള്‍ ഏഴ് ദിവസത്തിനകം അടിയറവയ്ക്കണം'; അന്ത്യശാസനം നൽകി മണിപ്പൂര്‍ ഗവര്‍ണര്‍
National
• a month ago
സൈനുൽ ആബിദീൻ എന്ന സൗഹൃദ നിലാവൊളി' പ്രകാശനം ചെയ്തു; ചടങ്ങ് രാഷ്ട്രീയ അതിരുകൾ ഭേദിച്ച സൗഹൃദ സംഗമമായി
Kerala
• a month ago
ഒമാനിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് 17-ാമത് ഔട്ട്‌ലെറ്റ് അൽ അൻസാബിൽ തുറന്നു
oman
• a month ago
തൊഴിലന്വേഷകർക്കിത് സുവർണാവസരം; ഒഡെപെക് വഴി യുഎഇയിൽ ജോലി
uae
• a month ago
തൃശൂരില്‍ ബൈക്കിൽ എത്തിയ മോഷ്ടാവ് മുറ്റമടിക്കുന്നതിനിടെ 70കാരിയുടെ രണ്ടു പവന്റെ മാല പൊട്ടിച്ചോടി
Kerala
• a month ago
റമദാനെ വരവേൽക്കാനൊരുങ്ങുകയാണ് യുഎഇ; ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും
uae
• a month ago
ഇത് തകർക്കും, നിക്ഷേപകരെ ഉന്നംവച്ച് യുഎഇയുടെ ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസ; കൂടുതലറിയാം
uae
• a month ago
മെസിയുടെ ആരുംതൊടാത്ത റെക്കോർഡും തകർത്തു; ഒന്നാമനായി സൂപ്പർതാരം
Cricket
• a month ago
ദുബൈയിലെ ചില റോഡുകളിൽ നാളെ ഗതാഗത നിയന്ത്രണം
uae
• a month ago
സാമൂഹ്യക്ഷേമ പെന്ഷന് ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം അടുത്തയാഴ്ച മുതല്‍
Kerala
• a month ago
ഹിരോഷിമയെ തകര്‍ത്ത ബോംബിനേക്കാള്‍ 500 ഇരട്ടി, ഒരു നഗരത്തെ പൂര്‍ണമായും നശിപ്പിക്കാന്‍ പ്രഹരശേഷി; ഭൂമിയില്‍ എവിടെയാവും പതിക്കുക ആ ഛിന്നഗ്രഹം?
Science
• a month ago
ഓടിക്കയറാന്‍ ശ്രമിക്കവെ ട്രെയിനിന് അടിയില്‍പെട്ടു; മലയാളി സ്റ്റേഷന് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം
Kerala
• a month ago
സി കെ ജയകൃഷ്ണന് ഫോട്ടോഗ്രഫി അവാര്‍ഡ് സുപ്രഭാതം കോഴിക്കോട് ബ്യൂറോ ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്
Kerala
• a month ago
ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളത്തിലും വര്‍ധനവ്; മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യവും
Kerala
• a month ago
സഹപാഠികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വിറ്റു; കോഴിക്കോട്ട് വിദ്യാര്‍ഥി അറസ്റ്റില്‍
Kerala
• a month ago
ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹം വിട്ടുനല്‍കി ഹമാസ്
International
• a month ago
കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യ: രൂപതയുടെ കോര്‍പ്പറേറ്റ് മാനേജ്മെന്റിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
Kerala
• a month ago