HOME
DETAILS
MAL
സാന്ത്വനം പദ്ധതിയില്‍ 1.30 ലക്ഷം രൂപ വിതരണം ചെയ്തു
backup
September 14 2017 | 06:09 AM
അടിമാലി: നിര്‍ധനരെ സഹായിക്കുന്നതിനായി അടിമാലി പഞ്ചായത്ത് നടപ്പാക്കിവരുന്ന സാന്ത്വനം പദ്ധതിയില്‍പ്പെടുത്തി 1.30 ലക്ഷം രൂപ വിതരണം ചെയ്തു. മൂന്നര മാസം മുന്‍പാണ് പഞ്ചായത്ത് മുന്‍കൈയെടുത്ത് മെഗോ ഷോയിലൂടെ ഇതിനായി പണം സ്വരൂപിച്ചത്. 8,60,741 രൂപ നീക്കിയിരിപ്പായി ലഭിച്ചു. ഇതില്‍ നിന്ന് 25 പേര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. വൈദ്യുതി മന്ത്രി എം.എം മണി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."