HOME
DETAILS
MAL
ഉപതെരഞ്ഞെടുപ്പ്: ഇന്ന് പ്രാദേശിക അവധി
backup
September 14 2017 | 06:09 AM
കോട്ടയം: ജില്ലയില്‍ പാമ്പാടി പഞ്ചായത്ത് കാരിയ്ക്കാമറ്റം നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പാമ്പാടി പി.ടി.എം ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങള്‍ക്ക് ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."