HOME
DETAILS
MAL
സസ്‌പെന്‍ഡ് ചെയ്തു
backup
September 16 2017 | 01:09 AM
മലപ്പുറം: സാമൂഹികമാധ്യമങ്ങളിലൂടെ പാര്‍ട്ടിയുടെ സംഘടനാരീതിക്ക് നിരക്കാത്ത തരത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ച എം.എസ്.എഫ് ദേശീയ ജോയിന്റ് സെക്രട്ടറി എന്‍.എ. കരീമിനെ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തതായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."