HOME
DETAILS
MAL
എല്‍.ബി.എസ് കമ്പ്യൂട്ടര്‍ കോഴ്‌സ്
backup
August 12 2016 | 02:08 AM
കോട്ടയം: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഏറ്റുമാനൂര്‍ സെന്ററില്‍ ഈ മാസം ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി,ഡിപ്ലോമ പാസായവര്‍ക്ക് പി.ജി.ഡി.സി.എ, പി.ഡി.എസ്.ഇ കോഴ്‌സിനും എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഡി.സി.എ, ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിങ്ങ് കോഴ്‌സിനും അപേക്ഷിക്കാം.
ഒരു വര്‍ഷമാണ് കോഴ്‌സുകളുടെ ദൈര്‍ഘ്യം. എസ്.സിഎസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃതമായ സൗജന്യമുണ്ടായിരിക്കും. ഫോണ്‍: 0481 2534820, 9446383766.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."