HOME
DETAILS
MAL
പത്തു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് ടോം ഉഴുന്നാലില്‍
backup
September 16 2017 | 15:09 PM
വത്തിക്കാന്‍ സിറ്റി: നാട്ടില്‍ തിരിച്ചെത്താന്‍ പാസ്പോര്‍ട്ട് ഉടന്‍ ലഭ്യാവുമെന്നാണ് പ്രതീക്ഷയെന്ന് യമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍. പാസ്പോര്‍ട്ട് ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
പാസ്പോര്‍ട്ട് ലഭ്യമായാല്‍ പത്തു ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനില്‍ ചികിത്സയിലാണ് ഇപ്പോള്‍ ടോം ഉഴുന്നാലില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."