HOME
DETAILS
MAL
കളിവഞ്ചി സി.ഡി വിതരണം
backup
September 16 2017 | 19:09 PM
നിലമ്പൂര്‍: പ്രൈമറി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനസഹായിയായ കളിവഞ്ചി സിഡിയുടെ വിതരണം നിലമ്പൂര്‍ ബി.ആര്‍.സിയില്‍ മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.കെ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ടി.അഹമ്മദ് സലീം സി.ഡി ഏറ്റുവാങ്ങി. എ.ഇ.ഒ പി.വിജയന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."