റവന്യൂജില്ലാ ഗെയിംസ് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം
കോട്ടയം: റവന്യൂജില്ലാ ഗെയിംസ് മത്സരങ്ങള്‍ ഇന്നു മുതല്‍ 20 വരെ നടക്കും. ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ നിര്‍വാഹക സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. തിയതി, കായിക ഇനം, വിഭാഗം, വേദി എന്നീ ക്രമത്തില്‍: ഇന്ന്-ക്രിക്കറ്റ്: അണ്ടര്‍ 17(ആണ്‍), സി.എം.എസ്. എച്ച്.എസ്.എസ്. നാളെ -ക്രിക്കറ്റ്: അണ്ടര്‍ 19, സി.എം.എസ്. എച്ച്.എസ്.എസ്; ഹാന്‍ഡ് ബോള്‍: അണ്ടര്‍ 17(ആണ്‍, പെണ്‍), എം.റ്റി. എച്ച്.എസ്.എസ്; ഫുട്‌ബോള്‍: അണ്ടര്‍ 17(ആണ്‍,പെണ്‍),നെഹ്രു സ്റ്റേഡിയം; വോളി ബോള്‍: അണ്ടര്‍ 17(ആണ്‍), ഗിരിദീപം; അണ്ടര്‍ 17(പെണ്‍), നെഹ്രു സ്റ്റേഡിയം. ഖോ-ഖോ: അണ്ടര്‍ 17(ആണ്‍,പെണ്‍), സി.എം.എസ്.എച്ച്.എസ് കബഡി: അണ്ടര്‍ 17(ആണ്‍,പെണ്‍), നെഹ്രു സ്റ്റേഡിയം. ബാസ്‌കറ്റ് ബോള്‍: ഗിരിദീപം. ബോള്‍ ബാഡ്മിന്റണ്‍,
ചെസ്: എം.ഡി.എച്ച്.എസ്.എസ്. ടേബിള്‍ ടെന്നിസ്: വൈ.എം.സി.എ. ഹോക്കി: സി.എം.എസ്.എച്ച്.എസ്.എസ്. ഷട്ടില്‍ ബാഡ്മിന്റണ്‍: അണ്ടര്‍ 17, രാമവര്‍മ ക്ലബ്. 20ന്: ഹാന്‍ഡ് ബോള്‍, അണ്ടര്‍ 19, എ.റ്റി.എച്ച്.എസ്.എസ്. ഫുട് ബോള്‍, അണ്ടര്‍ 19(ആണ്‍,പെണ്‍),നെഹ്രു സ്റ്റേഡിയം. വോളിബോള്‍: അണ്ടര്‍ 19(ആണ്‍),
ഗിരിദീപം; അണ്ടര്‍ 19(പെണ്‍), നെഹ്രു സ്റ്റേഡിയം. ഖോ ഖോ: അണ്ടര്‍ 19(ആണ്‍,പെണ്‍), സി.എം.എസ്.എച്ച്.എസ്.എസ്. കബഡി: അണ്ടര്‍ 19(ആണ്‍,പെണ്‍), നെഹ്രു സ്റ്റേഡിയം. ഷട്ടില്‍ ബാഡ്മിന്റണ്‍: അണ്ടര്‍ 19(ആണ്‍,പെണ്‍), രാമവര്‍മ ക്ലബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."