HOME
DETAILS
MAL
കൊല്ലത്ത് യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
backup
September 18 2017 | 10:09 AM
കൊല്ലം: കൊട്ടിയം ഹോളിക്രോസ് ആശുപത്രി റോഡില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയം പുന്നമൂട്ടില്‍ പുരയിടം ഡിനി ഡെയിലില്‍ രാജേഷിന്റെ മകന്‍ ഡിനിയാ(36)ണ് മരിച്ചത്.
ഒന്നര വര്‍ഷത്തിലേറയായി ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: നിര്‍മ്മല. ഭാര്യ:ആശ, മകള്‍:ആഷ്‌ലിന്‍
കൊട്ടിയം പൊലിസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."