HOME
DETAILS

ധര്‍മടം പഴയപാലം നടപടി വേണം, അപകടമുണ്ടാവും മുന്‍പ്..!

  
backup
September 19, 2017 | 6:13 AM

%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%af%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%87-2


ധര്‍മടം: മീത്തലേ പീടികയ്ക്കു സമീപമുള്ള പഴയപാലം പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തം. ഇരുചക്രവാഹനങ്ങളും മീന്‍പിടിത്ത തൊഴിലാളികളുമടക്കം നിരവധി പേര്‍ പാലം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഇത് വന്‍ അപകട ഭീതിയാണ് ഉണ്ടാക്കുന്നത്. സമീപത്തു പുതിയ പാലം വന്നതോടെ പഴയപാലം പൊളിച്ചുമാറ്റുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഈ പാലം.
മാലിന്യങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നു വെള്ളം മലിനമാകുകയും ചെയ്യുന്നുണ്ട്. യാത്രകാര്‍ക്ക് ദുര്‍ഗന്ധം കാരണം നടന്നുപോകാനും പ്രയാസമാണ്. ഏതു സമയവും വീഴാന്‍ സാധ്യതയുള്ളതിനാല്‍ പാലം പൊളിച്ചുനീക്കിയില്ലെങ്കില്‍ വല്‍ ദുരന്തത്തിനാണ് വഴിവെച്ചേക്കുമെന്ന് പരിസരവാസികള്‍ പറയുന്നു. ചിലര്‍ സെല്‍ഫിയെടുക്കാനും ഇവിടേക്ക് വരുന്നുണ്ട്. ഇതും അപകട സാധ്യതയുള്ളതാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago