HOME
DETAILS
MAL
കോട്ടയത്ത് ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
backup
September 21 2017 | 03:09 AM
കോട്ടയം: കോട്ടയത്ത് ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു. മഞ്ഞപ്പള്ളി സ്വദേശിനി സോന ജോജി (16)ആണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."