HOME
DETAILS
MAL
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കലക്ടര്‍
backup
September 21 2017 | 06:09 AM
പാലക്കാട് : കാലവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ ശിരുവാണി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ച് പൂര്‍ണ സംഭരണശേഷിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ് . ജലനിരപ്പ് ഉയര്‍ന്ന് അണക്കെട്ട് നിറഞ്ഞു കവിയാനും ശിരുവാണി പുഴയിലെ ജലനിരപ്പ് വര്‍ധിക്കാനും സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."