HOME
DETAILS
MAL
കൈയേറ്റം നീളുന്നു
backup
September 22 2017 | 06:09 AM
പഴശ്ശി പുഴയോരത്തിന്റെ അരികോട് ചേര്‍ന്ന് ഇരുവശങ്ങളിലുമായി വെളിയമ്പ്ര ഡാം പരിസരത്തു നിന്നു തുടങ്ങി ഇരിട്ടി ടൗണ്‍ വരെയുള്ള പ്രദേശങ്ങളിലാണ് വ്യപകമായി പഴശ്ശി ഭൂമി കൈയേറിയിട്ടുള്ളത്. പടിയൂര്‍, പെരുവംപറമ്പ്, എടക്കാനം, വള്ള്യാട്, നേരംപോക്ക്, പെരുമ്പറമ്പ്, കപ്പച്ചേരി, നിടിയോടി, അളപ്ര, തന്തോട് എന്നിവിടങ്ങളിലാണ് വ്യാപകമായി ഇത്തരത്തില്‍ കൈയേറ്റം നടന്നിട്ടുള്ളത്. സ്വന്തം ഭൂമിയോട് ചേര്‍ന്ന് പഴശ്ശി ഭൂമിയും കൈയേറി ചിലര്‍ കൈയ്യാലകള്‍ നിര്‍മിച്ചു.
ഇരിട്ടി പാലം മുതല്‍ തന്തോട്, ക്രിസ്ത്യന്‍ പള്ളി വരെയുള്ള പുഴയോട് ചേര്‍ന്നുള്ള 40 സെന്റോളം ഭൂമി സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ നിര്‍മിച്ചു. പലതിനും മതിയായ രേഖകളില്ല. പഞ്ചായത്തിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യ ടൂറിസ്റ്റ് ഹോമും നിര്‍മിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."