HOME
DETAILS
MAL
എം.പിയുടെ രാഷ്ട്രീയ നാടകം വ്യക്തമായെന്ന് എം.സി ഖമറുദ്ധീന്
backup
September 22 2017 | 06:09 AM
കാസര്‍കോട്: നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പാലത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്കു തീരുമാനമെടുക്കാമെങ്കില്‍ കാസര്‍കോട് എം.പി രാപകല്‍ സമരം നടത്തിയതിന്റെ ഉദ്ദേശ ശുദ്ധിയിലും ഔചിത്യത്തിലും സംശയിക്കുന്നവരെ കുറ്റം പറയാനാകില്ലെന്നു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ധീന്.
പാര്‍ലമെന്റിലും സി.പി.എമ്മിലും ഉന്നത സ്ഥാനം വഹിക്കുന്ന എം.പിക്കു നേരെ പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നുയരുന്ന ചോദ്യം ചെയ്യപ്പെടലും പൊതുജനങ്ങളില്‍ നിന്നുയരുന്ന വിമര്‍ശനവും അസഹ്യമായപ്പോഴാണു സമരം ചെയ്യേണ്ടി വരുന്നതെന്നും അതേസമയം, മേല്‍പാലത്തിനു പണം കണ്ടെത്തി ഉടന്‍ ഇതിന്റെ നിര്‍മാണ ജോലികള്‍ ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഖമറുദ്ധീന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."