രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 2,161 പേര് അറസ്റ്റില്‍
തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവര്ക്കുമെതിരേയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊ'ാകെ കഴിഞ്ഞ മൂ് മുതല്‍ 16 വരെ 2,161 പേര് അറസ്റ്റിലായി.
തിരുവനന്തപുരം റേഞ്ചില്‍ 561 പേരും, കൊച്ചി റേഞ്ചില്‍ 977 പേരും, തൃശൂര്‍ റേഞ്ചില്‍ 387 പേരും, കണ്ണൂര്‍ റേഞ്ചില്‍ 236 പേരുമാണ് അറസ്റ്റിലായത്.
ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 254, തിരുവനന്തപുരം റൂറല്‍ 55, കൊല്ലം സിറ്റി 209, കൊല്ലം റൂറല്‍ 34, പത്തനംതി' 09, ആലപ്പുഴ 172, കോ'യം 141, ഇടുക്കി 100, കൊച്ചി സിറ്റി 364, എറണാകുളം റൂറല്‍ 200, തൃശൂര്‍ സിറ്റി 120, തൃശൂര്‍ റൂറല്‍ 112, പാലക്കാട് 94, മലപ്പുറം 61, കോഴിക്കോട് സിറ്റി 39, കോഴിക്കോട് റൂറല്‍ 38, കണ്ണൂര്‍ 47, വയനാട് 31, കാസര്‍ഗോഡ് 81.
ഇതിന്റെ ഭാഗമായി 2,089 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കു'ികള്ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുതിനുള്ള പോക്സോ ആക്ട് പ്രകാരം 38 പേരും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെ'് 30പേരും,അബ്കാരി ആക്ട്, ലഹരി വസ്തു വിപണനവിരുദ്ധ നിയമം, കള്ളനോ'്, അനധികൃത മണല്‍ ഖനനം, എക്സ്പ്ലോസീവ്സ് ആക്ട് തുടങ്ങിയവയുമായി ബന്ധപ്പെ'് 1,710 പേരും അറസ്റ്റിലായി.
ഗുണ്ട-റൗഡി ലിസ്റ്റില്‍ പെ'് ഒളിവില്‍ കഴിയുവരും ക്രമസമാധാനത്തിന് ഭീഷണി ഉയര്ത്തുവരുമായി ഗുണ്ടകള്‍ ഉള്‍പ്പെടെ 273 പേരെ പിടികൂടി.
ഇതില്‍ 244 പേര് അക്രമം, വധശ്രമം, കൊലപാതകം. ത'ിക്കൊണ്ടുപോകല് തുടങ്ങിയ കേസുകളുമായി ബന്ധപ്പെ'് അറസ്റ്റിലായവരാണ്. കവര്‍ച്ച, മോഷണം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെ'് 85 പേര് പിടിയിലായി. കുറ്റകൃത്യങ്ങള്‍ തടയുതിനും നല്ല നടപ്പിനുമായി 25 പേരും അറസ്റ്റിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."