ബാലസൗഹൃദ പ്രാഥമിക ആരോഗ്യ കേന്ദ്രമാകും
കഠിനംകുളം: തിരുവനതപുരം ജില്ലയില്‍ തിരഞ്ഞെടുക്കപ്പെ' 10 ബാലസൗഹൃദ പഞ്ചായത്തുകളില്‍ ഒാണ് മംഗലപുരം.
18 വയസ്സുവരെയുള്ള കു'ികളുടെ അവകാശങ്ങളും സംരക്ഷിക്കുതിനും സാമൂഹിക ചുറ്റുപാടുകളില്‍ അവരുടെ പങ്കാളത്തം ഉറപ്പിക്കാനും കു'ികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഒരു പഞ്ചായത്ത് എങ്ങനെ ബാല സൗഹൃദ പഞ്ചായത്താകാം എ ലക്ഷ്യത്തോട് കൂടിയാണ് സര്‍ക്കാര്‍ ഈ പ്രവര്‍ത്തനത്തിന് പഞ്ചായത്തുകളെ തിരഞ്ഞെടുത്തിരിക്കുത്.
ആ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടുവരികായാണ്.
എല്ലാ വാര്‍ഡുകളിലും ബാലഗ്രാമസഭകള്‍ നടുകഴിഞ്ഞു. ബാലഗ്രാമസഭയില്‍ ഉയര്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കു'ികളുടെ നേതൃത്വത്തില്‍ ത െലൈബ്രറിയും തുറു. ഗ്രാമപ്പഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ബാലസൗഹൃദ ഓഫിസുകളാക്കുതിന്റെ മുാേടിയായി മംഗലാപുരം പി. എച്ച്‌സിയില്‍ അമ്മമാര്‍ക്കുവേണ്ടി മുലയൂ'ല്‍ റൂം ഉദ്ഘാടനം ചെയ്തു.
ഈ വര്‍ഷം വാര്‍ഷിക പദ്ധതിയില്‍ ബാല സൗഹൃദ പഞ്ചായത്ത് പ്രവര്‍ത്തനത്തിന് ആറ് ലക്ഷം രൂപയും കു'ികളുടെ വികസനത്തിനായി 30 ലക്ഷം രൂപയും വകയിരുത്തിയി'ുണ്ട് എ് പ്രസിഡണ്ട് മംഗലപുരം ഷാഫി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."