HOME
DETAILS
MAL
തിരുവോണം ബംപര്‍: പത്തുകോടി മലപ്പുറത്ത്
backup
September 23 2017 | 01:09 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 'സുവര്‍ണ ജൂബിലി തിരുവോണം ബംപര്‍ 2017' ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി മലപ്പുറം ജില്ലയില്‍ വിറ്റ എ.ജെ. 442876 ടിക്കറ്റിന്. ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന സര്‍ക്കാരിന്റെ പൂജാ ബംപറിന്റെ പ്രകാശനം ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ അഡ്വ. വി.കെ പ്രശാന്ത് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."