HOME
DETAILS
MAL
അമിത് ഷാ മൂന്നിന് കണ്ണൂരില്‍
backup
September 24 2017 | 00:09 AM
കണ്ണൂര്‍: ജനരക്ഷായാത്രയുടെ ഭാഗമായി കണ്ണൂരിലെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് കനത്ത സുരക്ഷയൊരുക്കും. സുരക്ഷാക്രമീകരണങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
കേന്ദ്രമന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും പങ്കെടുക്കും. മൂന്നിന് രാവിലെ 10 മണിക്ക് പയ്യന്നൂരിലാണ് യാത്രയുടെ ഉദ്ഘാടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."