HOME
DETAILS
MAL
തീരുമാനം മുഖ്യമന്ത്രിയുടേത്: മന്ത്രി ജി. സുധാകരന്
backup
September 24 2017 | 00:09 AM
കണ്ണൂര്‍: തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനമെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്.
എല്‍.ഡി.എഫും മുഖ്യമന്ത്രിയും വിഷയം ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടിക്കെതിരേയുള്ള ആരോപണം സര്‍ക്കാര്‍ പലരീതിയിലും അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിനുശേഷം തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."