HOME
DETAILS
MAL
ഉ.കൊറിയയില്‍ ഭൂചലനം
backup
September 24 2017 | 01:09 AM
പ്യോങ്യാങ്: ഉ.കൊറിയയില്‍ ഭൂചലനമുണ്ടായതായി ചൈന. റിക്ടര്‍ സ്കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണു രാജ്യത്തുണ്ടായത്.
ഉ.കൊറിയ നടത്തിയ ആണവായുധ പരീക്ഷണത്തെ തുടര്‍ന്നാണു രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഭൂചലനമുണ്ടായതെന്നും സംശയിക്കുന്നുണ്ട്.പ്രാദേശിക സമയം രാവിലെ 8.30നാണു ഭൂചലനമുണ്ടായതെന്ന് ചൈനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം വൃത്തങ്ങള്‍ പറഞ്ഞു. പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തുമെന്നു കഴിഞ്ഞ ദിവസം ഉ.കൊറിയന്‍ വിദേശകാര്യ മന്ത്രി ഭീഷണി മുഴക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."