HOME
DETAILS
MAL
ബിബിന്‍ വധം: ഒരാള്‍ കൂടി അറസ്റ്റില്‍
backup
September 24 2017 | 22:09 PM
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ബിബിന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഐങ്കലം സ്വദേശി തടത്തില്‍ സൈനുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ 9 പേര്‍ പിടിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."