HOME
DETAILS
MAL
കറ്റാലന്‍ നാട്ടങ്കത്തില്‍ ബാഴ്‌സലോണ
backup
September 25 2017 | 03:09 AM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. ജിറോണയ്‌ക്കെതിരായ കറ്റാലന്‍ നാട്ടങ്കത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന്റെ വിജയം ബാഴ്‌സ സ്വന്തമാക്കി. ജിറോണ്‍ താരങ്ങള്‍ രണ്ട് ഗോള്‍ സെല്‍ഫായി ബാഴ്‌സയ്ക്ക് ദാനം നല്‍കിയതോടെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. മറ്റ് മത്സരങ്ങളില്‍ എസ്പന്യോള്‍ 4-1ന് ഡിപോര്‍ടീവോ ല കൊരുണയേയും ഗെറ്റാഫെ 4-0ത്തിന് വെയ്യാറലിനേയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."