പുരുഷനും വേണ്ടേണ്ട സുരക്ഷിതത്വം
സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടണ്ടി എത്രയെത്ര നിയമങ്ങളാണ് നിലവിലുള്ളത്. ഇതിന്റെ പേരില്‍ തൊട്ടതിനും പിടിച്ചതിനും പുരുഷന്മാര്‍ കോടതി കയറുന്നത് കാണുന്നവരാണ് നാം. സ്ത്രീകളോട് മിണ്ടണ്ടുക മാത്രമല്ല, നോക്കാന്‍ പോലും ഇന്ന് പുരുഷന്മാര്‍ക്ക് ഭയമാണ്. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാന്‍ കഴിയില്ല എന്ന വാക്യം എത്ര വാസ്തവമാണെന്ന് മനസിലാകുന്നതും ഈ കാലഘട്ടത്തിലാണ്.
പുരുഷനും സ്ത്രീകളുടെ അക്രമത്തിന് ഇരയായിക്കൊണ്ടണ്ടിരിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാലും സ്ത്രീകള്‍ക്കാണ് നിയമപരിരക്ഷ ലഭിക്കുന്നത്. അതിക്രമത്തിന് ഇരയാകുന്ന പുരുഷസമൂഹം കുറ്റവാളികളുമാകുന്നു. സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടണ്ടാകുന്ന അതിക്രമങ്ങള്‍ അധികപേരും നാണക്കേട് കൊണ്ടണ്ട് പുറത്തുപറയാത്തതാണ്. ഇതിനൊന്നിനും ഫെമിനിസ്റ്റുകള്‍ പ്രതികരിക്കാറില്ല. സ്ത്രീ പരിരക്ഷ പുരുഷന്റെ മേലില്‍ ആധിപത്യം കാണിക്കാനുള്ള ലൈസന്‍സായി കരുതരുത്. നിയമപരിരക്ഷ സ്ത്രീക്കെന്ന പോലെ പുരുഷനും ലഭിക്കേണ്ടണ്ടതുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."